Categories

മില്‍മക്ക് വിലകൂട്ടിയത് സര്‍ക്കാരിന്റെ അനുമതിയില്ലാതെ: മന്ത്രി ദിവാകരന്‍

തിരുവനന്തപുരം: എറണാകുളം മേഖലയില്‍ മില്‍മ പാലിന് വിലകൂട്ടിയത് സര്‍ക്കാരിന്റെ അനുമതിയില്ലാതെയെന്ന് മന്ത്രി സി ദിവാകരന്‍ . മില്‍മ, സര്‍ക്കാര്‍ അനുമതിയില്ലാതെ വിലകൂട്ടാന്‍ പാടില്ലാത്തതാണ്. നിയമവിദഗ്ധരുമായി സംസാരിച്ചതിനുശേഷം മില്‍മക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ജഴ്‌സി പാലിന് ലീറ്ററിന് രണ്ടു രൂപയും തൈരിന് ലിറ്ററിന് ഒരു രൂപയുമായാണ് എറണാകുളം മേഖലയില്‍ മില്‍മ പാലിന് വില വര്‍ധിപ്പിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.