Administrator
Administrator
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി മിലന്‍ ജലീല്‍
Administrator
Thursday 29th December 2011 8:00am

കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി മിലന്‍ ജലീലിനെ തിരഞ്ഞെടുത്തു. ശശി അയ്യഞ്ചിറയാണ് ജനറല്‍ സെക്രട്ടറി. അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളൊഴികെ മറ്റെല്ലാം നേടിയത് മിലന്‍ ജലീലും ശശിയും ഉള്‍പ്പെട്ട പാനലായിരുന്നു.

മറ്റ് ഭാരവാഹികള്‍: ആല്‍വിന്‍ ആന്റണി, കള്ളിയൂര്‍ ശശി (വൈസ് പ്രസിഡന്റ്‌സ്) ബി രാകേഷ്, ജോണി സാഗരിക (ജോയിന്റ് സെക്രട്ടറി)  എം. രഞ്ജിത്ത് (ട്രഷറര്‍).

കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

Malayalam news

Kerala news in English

Advertisement