Categories

Headlines

അരുണാചലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 11 മരണം

തവാങ്: അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ വ്യമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 11 പര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടു പൈലറ്റുമാരും 10 ജവാന്‍മാരും കോപ്റ്ററിലുണ്ടായിരുന്നതായും സൂചനയുണ്ട്.

വ്യോമസേനയുടെ മിഗ് 17 കോപ്റ്ററാണ് അപകടത്തില്‍പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരിച്ചവരില്‍ സൈനിക ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.