സല്‍മാന്‍ റുഷ്ദിയുടെ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രഡ്രണ്‍ എന്ന നോവലിനെ ആസ്പദമാക്കി ദീപ മേഹ്ത സംവിധാനം ചെയ്ത സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യും.