എഡിറ്റര്‍
എഡിറ്റര്‍
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 വിന്‍ഡോസ് 7 ല്‍
എഡിറ്റര്‍
Saturday 9th November 2013 10:11am

internet-explorer-11

റെഡ്മണ്ട്: മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 ഇനിമുതല്‍ വിന്‍ഡോസ് 7 ല്‍ ലഭിക്കും. വിന്‍ഡോസ് 8.1 ല്‍ നേരത്തേ എക്‌സ്‌പ്ലോറര്‍ 11 ഉണ്ടായിരുന്നു.

സൗജന്യമായി ഉപഭോക്താക്കള്‍ക്ക് പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10 നേക്കാള്‍ ഒമ്പത് മടങ്ങ് വേഗതയിലാണ് എക്‌സ്‌പ്ലോറര്‍ പ്രവര്‍ത്തിക്കുക എന്നാണ് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്.

3 ഡി ഗ്രാഫിക്‌സ് കൂടുതല്‍ മിഴിവോടെ എക്‌സ്‌പ്ലോളര്‍ 11 ല്‍ ലഭ്യമാകും.

Advertisement