Categories

Headlines

കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സ്: മൈ­ക്കല്‍ ഫെ­ന്നല്‍ ദല്‍­ഹി­യില്‍

ന്യൂ­ദല്‍ഹി: കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഉ­യര്‍­ന്ന അ­ഴി­മ­തിയാ­രോ­പ­ണ­ങ്ങ­ളു­ടെ പ­ശ്ചാ­ത്ത­ല­ത്തില്‍ കോ­മണ്‍­വൈല്‍­ത്ത് ഗെ­യിം­സ് ഫെ­ഡ­റേ­ഷന്‍ പ്ര­സി­ഡന്റ് മൈ­ക്കല്‍ ഫെ­ന്നല്‍ ദല്‍­ഹി­യി­ലെത്തി. ഗെ­യിം­സി­ന്റെ മു­ന്നൊ­രു­ക്ക­ങ്ങ­ളും സ്റ്റേ­ഡി­യം നിര്‍­മ്മാ­ണവും ഫെ­ന്നല്‍ വി­ല­യി­രു­ത്തും.

ന്യൂ­സി­ലാന്‍­ഡ് അ­ട­ക്ക­മു­ള്ള രാ­ഷ്ട്ര­ങ്ങള്‍ ഗെ­യിം­സ് ബ­ഹി­ഷ്­ക്ക­രി­ച്ചേ­ക്കു­മെ­ന്ന ഭീ­ഷ­ണി­യു­ടെ പ­ശ്ചാ­ത്ത­ല­ത്തില്‍ ഫെ­ന്ന­ലി­ന്റെ സ­ന്ദര്‍ശ­നം വള­രെ പ്രാ­ധാ­ന്യ­ത്തോ­ടെ­യാ­ണ് ഗെ­യിം­സ് സം­ഘാ­ട­ക­സ­മി­തിയും കേ­ന്ദ്ര­സര്‍­ക്കാറും കാ­ണു­ന്ന­ത്. ഗെ­യിം­സി­ന്റെ ഒ­രു­ക്ക­ങ്ങള്‍ അ­വ­സാ­ന­ഘ­ട്ട­ത്തി­ലാ­ണെന്നും അ­നു­വ­ദി­ച്ച സ­മ­യ­ത്തി­നു­ള്ളില്‍ത്ത­ന്നെ എല്ലാ പ്ര­വൃ­ത്തി­കളും തീര്‍­ക്കു­മെന്നും ഇ­ന്ത്യന്‍ ഒ­ളി­മ്പി­ക്‌­സ് അ­സോ­സി­യേ­ഷന്‍ സെ­ക്രട്ട­റി ജന­റല്‍ രണ്‍­ധീര്‍ സിം­ഗ് വി­ശ്വാ­സം പ്ര­ക­ടി­പ്പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ