ഹിജഡകളായി ജനിക്കുന്നവര്‍ക്ക് സ്ഥാനം എവിടെയാണ്. അവര്‍ മെയിലില്‍ ടിക്ക് ചെയ്യണോ അതോ ഫിമെയിലില്‍ ടിക് ചെയ്യണോ, മെയില്‍ ബാത്ത്‌റൂമില്‍ പോണോ അതോ ഫിമെയില്‍ ബാത്ത്‌റൂമില്‍ പോണോ. അവര്‍ക്ക് വോട്ടേഴ്‌സ് ഐഡി ഇല്ല, ഒരു സെന്റ് സ്ഥലം വാങ്ങിക്കാന്‍ കഴിയില്ല. അവരുടെ ഒരു അവസ്ഥ. അപ്പോള്‍ അങ്ങനെ ഒരു ചോദ്യം ചിഹ്നം കൂടി ചേര്‍ത്ത ഒരു കൊമേഴ്‌സ്യല്‍ ചിത്രം. അതാണ് അര്‍ധനാരിയിലൂടെ ഉദ്ദേശിക്കുന്നത്.