ന്തരിച്ച ചിത്രകാരന്‍ എം.എഫ്.ഹുസൈന് ബോളിവുഡ് നടി മാധുരി ദീക്ഷിതിനോടുള്ള ആരാധന പ്രസിദ്ധമാണ്. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ഉദാത്തമാതൃകണ് മാധുരിയെന്നാണ് ഹുസൈന്‍ എപ്പോഴും വിശേഷിപ്പിക്കാറ്.

മാധുരിയോടുള്ള ആരാധന മൂത്ത് മാധുരിയെ നായികയാക്കി ഗജഗാമിനി എന്ന സിനിമ ഹുസൈന്‍ സംവിധാനം ചെയ്തു ഹുസൈന്‍. സിനിമ ബോക്‌സേഫിസീല്‍ തകര്‍ന്ന് തരിപ്പിണമായെങ്കിലും ഹുസൈന്റെ മാധുരിമാനിയ കലാഹൃദയങ്ങളില്‍ വന്‍വിജയം നേടി.

ആ ഗാനങ്ങളില്‍ ചിലത്…