Categories

Headlines

ലോകകപ്പ് തോല്‍വി: മെക്‌സിക്കന്‍ കോച്ച് രാജിവച്ചു

മെക്‌സിക്കോ: ലോകകപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മെക്‌സിക്കന്‍ ഫുട്‌ബോള്‍ ടീം കോച്ച് ജാവിയര്‍ അഗ്വിര്‍ രാജിവച്ചു. ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനിയയോട് ടീം 3-1 ന് തോറ്റിരുന്നു.

മെക്‌സിക്കന്‍ ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ അഗ്വിര്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. പുതിയ കോച്ചിനെ അടുത്തയാഴ്ച്ച പ്രഖ്യാപിച്ചേക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.