Categories

Headlines

മെക്‌സിക്കോയില്‍ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ടെപിക്:  മെക്‌സിക്കോയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 15 കൊല്ലപ്പെട്ടു. തെക്കന്‍ മെക്‌സിക്കോയിലെ നയാരിത് സംസ്ഥാനത്തെ ടെപിക്കിലാണ് സംഭവം. കാര്‍ വാഷിംഗ് കേന്ദ്രത്തിലാണ് ഈ ഭീകരത അരങ്ങേറിയത്. ആക്രമണത്തില്‍ രണ്ടപേര്‍ക്ക് പരിക്കുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലഹരി മരുന്നു മാഫിയ ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്. ഇയാള്‍ മുമ്പ് ലഹരിവിരൂദ്ധ കേന്ദ്രത്തില്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.