Categories

മെസ്സിയിലൂടെ ബാര്‍സ, ഏറ്റുവിന്റെ ഗോളില്‍ ഇന്റര്‍

മാഡ്രിഡ്: സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലേണല്‍ മെസി രണ്ടുഗോളേടെ തിളങ്ങിയ മല്‍സരത്തില്‍ ബാര്‍സലോണ ക്ക് ജയം. സ്പാനിഷ് ലീഗിലെ മല്‍സരത്തില്‍ 2-0നാണ് ബാര്‍സ എഫ് സി കോപ്പന്‍ഹേഗനെ തകര്‍ത്തത്. ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാന്‍ 4-3ന് ടോട്ടന്‍ഹാം ഹോസ്പറെ തകര്‍ത്തു. ഇന്ററിനായി സാമുവല്‍ ഏറ്റു രണ്ടു ഗോള്‍ നേടി.

19 ം മിനുറ്റില്‍ ലോംഗ്‌റേഞ്ച് ഷോട്ടിലൂടെയാണ് മെസി ബാര്‍സയുടെ ആദ്യഗോള്‍ കണ്ടെത്തിയത്. കളിയുടെ അവസാന മിനുറ്റിലാണ് മെസി തന്റെ അവസാന ഗോള്‍ കണ്ടെത്തിയത്. സാവി ഹൊര്‍ണോണ്ടസിനും ഡേവിഡ് വിയ്യക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.