Categories

മെമു ജൂണ്‍ മുതല്‍ ഓടിത്തുടങ്ങുമെന്ന് പ്രതീക്ഷ


കൊച്ചി: മെമു ട്രെയിന്‍ ജൂണ്‍ മുതല്‍ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ്. ചൊവ്വാഴ്ച ചേരുന്ന കേന്ദ്ര റെയില്‍വേ ബോര്‍ഡ് യോഗം കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ചര്‍ച്ച ചെയ്യും.

സംസ്ഥാനത്ത് പാതയിരട്ടിപ്പിക്കലിന് കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ തുക ചിലവഴിക്കുന്നില്ലെന്ന് ഇ അഹമ്മദ് കുറ്റപ്പെടുത്തി. കൊച്ചിയില്‍ തുരന്തോ എക്‌സ്പ്രസ് ട്രയിന്‍ സര്‍വ്വീസ് ഉദ്ഘാടന ചടങ്ങിനെത്തിയ ഇ അഹമ്മദ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.