Categories

മെഡിക്കല്‍ വാഴ്‌സിറ്റിയില്‍ അഴിമതിയെന്ന് ആരോപണം

കൊച്ചി: മെഡിക്കല്‍ വാഴ്‌സിറ്റി അനുമതിയില്ലാതെ കോഴ്‌സുകള്‍ അനുവദിച്ചതായി ആരോപണം. വാഴ്‌സിറ്റി അനുവദിച്ച 120 കോഴ്‌സുകളില്‍ 110 എണ്ണവും സ്വകാര്യകോളേജുകള്‍ക്കാണ് ലഭിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ആരോപണള്‍ വാഴ്‌സിറ്റി വി സി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. പ്രാഥമിക അനുമതി മാത്രമാണ് സ്വകാര്യകോളേജുകള്‍ക്ക് നല്‍കിയതെന്നും വി സി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.