കൊല്ലം: മഅദനിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കാനായി പ്രത്യേക വൈദ്യ സംഘം അന്‍വാറുശ്ശേരിയിലെത്തി. ഇവര്‍ മഅദനിയെ പരിശോധിച്ച് വരികയാണ്. മഅദനിയുടെ അറസ്‌റ്റോ കീഴടങ്ങളോ ഉടന്‍ ഉണ്ടാവുമെന്ന പ്രതീതിയാണ് അന്‍വാറുശ്ശേരിയിലുള്ളത്.