Categories

മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: രണ്ട് പേര്‍ക്ക് ജാമ്യം

marshalതിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജ് വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം. ജുലൈ 14നാണ് പാളയം എല്‍.എം.എസ് കോമ്പൗണ്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. കേസില്‍ എഡ്വിന്‍ ജോര്‍ജ്, റസലിയന്‍ എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്.

എല്‍.എം.എസ് കോമ്പൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണന്‍, ക്യാമറാമാന്‍ അയ്യപ്പന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അക്രമികള്‍ ക്യാമറാ ടേപ്പ് പിടിച്ചു വാങ്ങി ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ മായ്ച്ചുകളയുകയായിരുന്നു.

One Response to “മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: രണ്ട് പേര്‍ക്ക് ജാമ്യം”

  1. balan

    മദ്യമ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കേ ജാമ്യം കിട്ടാന്‍ പാടില്ലായിരുന്നു !

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.