Categories

Headlines

കോട­തി ന­ട­പ­ടി­കള്‍ മാ­ധ്യ­മ­ങ്ങള്‍ നാ­ട­കീ­യ­മാ­ക്കു­ന്നു

കൊ­ച്ചി: മാ­ധ്യ­മ­ങ്ങള്‍ കോട­തി ന­ട­പ­ടി­കള്‍ നാ­ട­കീയ­മാ­ക്കു­ന്നു­വെ­ന്ന് ഹൈ­ക്കോ­ടതി. പൊ­തു­നി­ര­ത്തു­ക­ളില്‍ പൊതു­യോ­ഗം നി­രോധി­ച്ചു­കൊ­ണ്ടുള്ള ഹൈ­ക്കോട­തി വി­ധി­ക്കെ­തി­രേ സര്‍­ക്ക­ര്‍ നല്‍കി­യ റി­വ്യൂ­ഹ­ര­ജി­യില്‍ വാ­ദം കേള്‍­ക്ക­ലി­ലാ­ണ് ഹൈ­ക്കോ­ട­തി­യു­ടെ പ­രാ­മര്‍­ശം.

അ­ഡീ­ഷ­നല്‍ ചീ­ഫ് സെ­ക്ര­ട്ട­റിയേയോ മറ്റു സര്‍­ക്കാര്‍ ഉ­ദ്യോ­ഗസ്ഥ­നെ ശി­­ഖ­ണ്ഡി­യെ­ന്നു വി­ളി­ച്ചി­ട്ടി­ല്ലെ­ന്ന് ജ­സ്­റ്റി­സ് സി എന്‍ രാ­മ­ച­ന്ദ്രന്‍ പ­റ­ഞ്ഞു. മു­ഖ്യ­മ­ന്ത്രി­യു­ടെ പ­രാ­മര്‍­ശം മാ­ധ്യ­മ­ങ്ങള്‍ നല്‍­കിയ തെറ്റാ­യ വാര്‍­ത്ത­ക­ളു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­യി­രി­ക്കാ­മെ­ന്നും അ­ദ്ദേ­ഹം പ­റഞ്ഞു. ചി­ല മാ­ധ്യ­മ­ങ്ങള്‍ ജ­നങ്ങ­ളെ തെ­റ്റി­ധ­രി­പ്പി­ക്കു­ക­യാ­ണെന്നും ഹൈ­ക്കോട­തി പ­റ­ഞ്ഞു. വാ­ദം കേള്‍­ക്കല്‍ തു­ട­രു­ക­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ