കോഴിക്കോട്: നാദാപുരത്തെ സംഭവങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തര്‍ക്കു ബന്ധമില്ലെന്നു മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി മായീന്‍ ഹാജി. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുന്നുണ്ട്.

ആരുടെയെങ്കിലും പങ്കുള്ളതായി തെളിഞ്ഞാല്‍ അവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും മായിന്‍ ഹാജി പറഞ്ഞു.