Categories

പാ­ക് ക്രിക്ക­റ്റ് ബോര്‍­ഡു­മാ­യി അ­ടു­ത്ത ബ­ന്ധ­മു­ണ്ടെ­ന്ന് മ­സര്‍ മ­ജീദ്

ലണ്ടന്‍: ഒ­ത്തുക­ളി വി­വാ­ദ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് അ­റ­സ്റ്റി­ലാ­യ പാ­കി­സ്­താന്‍­കാ­രന്‍ മ­സര്‍ മ­ജീ­ദി­ന്റെ പുതി­യ വെ­ളി­പ്പെ­ടു­ത്ത­ലു­കള്‍ പാ­ക് ക്രി­ക്ക­റ്റ് ബോര്‍­ഡി­ന് ത­ല­വേ­ദ­ന സൃ­ഷ്ടി­ക്കുന്നു. പാ­ക് ക്രിക്ക­റ്റ് ബോര്‍­ഡ് അ­ധി­കൃ­ത­രു­മാ­യി അ­ടു­ത്ത ബ­ന്ധം പു­ലര്‍­ത്തു­ന്നു­ണ്ടെ­ന്ന് മ­ജീ­ദ് സ്‌­കോ­ട്ട്‌­ലാന്‍്­ഡ യാര്‍­ഡി­ന് മൊ­ഴി നല്‍­കി­യി­താ­യാ­ണ് സൂ­ചന.

അ­തി­നി­ടെ പാ­ക് താ­ര­ങ്ങള്‍ താ­മ­സിച്ച ഹോ­ട്ടല്‍­മു­റി­യില്‍ നി­ന്നും പ­ണം­പി­ടി­ച്ചെ­ടു­ത്ത­തായും റി­പ്പോര്‍­ട്ടുണ്ട്. സം­ഭ­വം വി­വാ­ദ­മാ­യ­തോ­ടെ പാ­ക് ക്രിക്ക­റ്റ് ബോര്‍­ഡ് ഫെ­ഡ­റല്‍ ഇന്‍­വ­സ്റ്റി­ഗേ­ഷന്‍ ഏ­ജന്‍­സി­യെ ല­ണ്ട­നി­ലേ­ക്ക് അ­യ­ക്കാന്‍ തീ­രു­മാ­നി­ച്ചി­ട്ടുണ്ട്. മൂ­ന്നം­ഗ­ങ്ങ­ള­ടങ്ങി­യ സം­ഘ­മാ­ണ് ആ­രോ­പ­ണ­ങ്ങള്‍ അ­ന്വേ­ഷി­ക്കുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.