Administrator
Administrator
മെയ് ദിനം ആചരിച്ചു
Administrator
Sunday 1st May 2011 5:08pm

may-day-rally-calicut

കോഴിക്കോട് മിഠായി തെരുവില്‍ അസംഘടിത മേഖല തൊഴിലാളി യൂണിയന്റെ (എ.എം.ടി.യു)ആഭിമുഖ്യത്തില്‍ മെയ്ദിനാചരണത്തിന്റെ ഭാഗമായി റാലി സംഘടിപ്പിച്ചു. റാലിയോടനുബന്ധച്ച് നടന്ന യോഗം പെണ്‍ക്കൂട്ട് പ്രവര്‍ത്തക വിജി ഊദ്ഘാടനം ചെയ്തു. അംബിക, അഡ്വ. ദിവ്യ സംസാരിച്ചു. യോഗത്തില്‍ അസംഘടിത തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ‘ഉയിര്‍’ ബുള്ളറ്റിന്‍ എ.എം.ടി.യു പ്രവര്‍ത്തക സക്കീന മുരളിക്ക് നല്‍കി പ്രകാശനം ചെയ്തു

Advertisement