ഭുവനേശ്വര്‍: ഒറീസയില്‍ ബി.ജെ.ഡി എം.എല്‍.എ മാവോയിസ്റ്റുകളുടെ വെടിയേറ്റ് മരിച്ചു. ബി.ജെ.ഡി എം.എല്‍.എ ആയ ജഗ്ബന്ദു മാജിയാണ് വെടിയേറ്റു മരിച്ചത്. റായ്ഗഢില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു അക്രമണം.