ഷാര്‍ജ: കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം വ്യാഴാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌റ് കെ ബാല ക്രഷ്ണന്‍ , കെ.എം.സി.സി ജനറല്‍ സെക്രട്ടറി സഅദ് പുറക്കാട് ,അബ്ദുള്ള ചേലേരി തുടങ്ങിയവരും സംഘടനാ അംഗങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും മറ്റും പങ്കെടുത്ത ചടങ്ങില്‍ ഖലീല റഹ്മാന്‍ കാഷിഫി റംസാന്‍ പ്രഭാഷണം നടത്തി.

പ്രസിഡന്റ്‌റ് യു കെ മുസ്തഫ, സെക്രട്ടറി മുഹമ്മദ് ശരീഫ്, ഒര്‍ഗനൈസിംങ് സെക്രടറി സി പി ഖാലിദ് സിറാജ് പി പി . ഹസീബ്, അഷറഫ് മുട്ടോന്‍, ഷമീര്‍ അലി, മുഹമ്മദാലി പി.പി.കെ, അമീര്‍ അലി സി.വി, യഹിയ എ. പി തുടങ്ങിയവര്‍ നേത്രത്വം നല്‍കി