ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ ബ്യൂറോചീഫ് ജോയ് വര്‍ഗ്ഗീസ് അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. പ്രമുഖ പത്രപ്രവര്‍ത്തകനായ എം.എം വര്‍ഗ്ഗീസിന്റെ മകനാണ്.