കൊല്ലം: മാതാ അമൃതാനന്ദമയിയുടെ പിതാവ് സുഗുണാനന്ദന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശ്രമവളപ്പിലെ വീട്ടിലായിരുന്നു മരണം.

സംസ്‌കാരം കൊല്‍ക്കത്തയില്‍ നി്ന്നും മാതാ അമൃതാനന്ദമയി തിരിച്ചെത്തിയ ശേഷം നടക്കും. ഭാര്യ ദമയന്തി.