Categories

ദല്‍ഹി­യില്‍ ട­യര്‍­മാര്‍­ക്ക­റ്റില്‍ തീ­പ്പി­ടിത്തം; 55 ഷോ­പ്പു­കള്‍ ക­ത്തി­ന­ശിച്ചു

ന്യൂ­ദല്‍­ഹി: ദല്‍ഹി­യില്‍ ട­യര്‍ മ­ാര്‍ക്ക­റ്റി­ലുണ്ടാ­യ വന്‍­തീ­പ്പി­ടി­ത്ത­ത്തില്‍ 55 ഷോ­പ്പു­കള്‍ ക­ത്തി­യ­മര്‍­ന്നു. 20 ക­ട­കള്‍­ക്ക ഭാ­ഗീ­ക­മാ­യി കേ­ടു­പാ­ടു­കള്‍ പറ്റി. റാ­ണി ഝാന്‍­സി മാ­ര്‍­ഗി­ലെ ഫി­ലിം­സ്ഥാ­നി­നു സ­മീ­പ­മു­ള്ള മാര്‍­ക്ക­റ്റി­ല്‍ ഇന്ന­ലെ പു­ലര്‍­ച്ചെ­ 3മ­ണി­ക്കാ­ണ് അ­പ­ക­ടം ഉ­ണ്ടാ­യത്.

ഷോര്‍­ട്ട സര്‍­ക്ക്യൂ­ട്ടാ­ണ് അ­പ­ക­ട­ത്തി­നു കാ­ര­ണ­മെ­ന്ന് ഉ­യര്‍­ന്ന പോ­ലി­സ് ഉ­ദ്യോ­ഗ­സ്ഥന്‍ പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.