ബോളിവുഡില്‍ വീണ്ടും അധോലോക സിനിമകളുടെ രംഗപ്രവേശം. ഹാജി മസ്താന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ’ ആണ് പുതിയ ചിത്രം. അജയ് ദേവ്ഗണാണ് നായകവേഷത്തില്‍.