Categories

മാരുതിയുടെ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ കാര്‍ 2012 ല്‍

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിത കാര്‍ 2012 ല്‍ പുറത്തിറക്കും. അടുത്ത ആറുമാസത്തിനുള്ളില്‍ പുതിയ കാറിന്റെ ഡിസൈനിനെക്കുറിച്ച് അന്തിമ തീരുമാനമാകും.

ഹ്യൂണ്ടായി മോട്ടോര്‍സിന്റെ പുതിയ കാറിനോട് മല്‍സരിക്കാനാണ് ‘ മെയ്ഡ് ഇന്‍ ഇന്ത്യ’ കാര്‍ സ്വപ്‌നവുമായി മാരുതി രംഗത്തെത്തിയത്. ഇന്ത്യന്‍ വാഹനവിപണിയെ ലക്ഷ്യംവെച്ച് 2012ല്‍ ഒരു കുഞ്ഞന്‍ കാര്‍ പുറത്തിറക്കാനാണ് ഹ്യൂണ്ടായിയുടെ നീക്കം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.