Categories

മെ­യില്‍ വ്യാ­ജം: ‘ ഇ­ര­ട്ട ച­ന്ദ്രന്‍’ മാ­രെ കാ­ണാ­നാ­യില്ല

ന്യൂ­യോര്‍ക്ക്: ചൊ­വ്വ ച­ന്ദ്ര­ന്റെ അ­രി­കി­ലേ­ക്ക് നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണെന്നും ആ­ഗ്‌­സ­റ്റ് 27 ന് ചൊ­വ്വ ച­ന്ദ്ര­നേ­ക്കാള്‍ വ­ലി­പ്പ­മു­ള്ള­താ­യി കാ­ണു­മെന്നും വാ­ദി­ച്ച് ഇന്റര്‍­നെ­റ്റി­ലൂ­ടെ പ്ര­ച­രി­ച്ച മെ­യില്‍ വ്യാ­ജ­മാ­ണെ­ന്ന് തെ­ളി­ഞ്ഞു. ച­ന്ദ്ര­ന്റെ ഇ­ര­ട്ടി­യി­ല­ധി­കം വ­ലി­പ്പ­മുള്ള ചൊവ്വ­യെ കാ­ണാന്‍ സാ­ധി­ച്ചി­ട്ടി­ല്ലെ­ന്ന് ശാ­സ്ത്ര­ലോ­കം വ്യ­ക്ത­മാ­ക്കി.

ച­ന്ദ്ര­നേ­ക്കാള്‍ വ­ലു­താ­യി ചൊവ്വ­യെ കാ­ണാന്‍ ക­ഴി­യു­മെ­ന്ന ധാ­ര­ണ തെ­റ്റാ­ണെ­ന്ന് തെ­ളി­ഞ്ഞി­രി­ക്കു­ക­യാ­ണെ­ന്ന് മോണ്‍­ട്രി­യല്‍ പ്ലാ­ന­റ്റോ­റി­യ­ത്തി­ലെ ജ്യോ­തി­ശാ­സ്­ത്ര­ഞ്­ജന്‍ മാര്‍­ക് ജോ­ബിന്‍ അ­ഭി­പ്രാ­യ­പ്പെ­ട്ടു. ചൊ­വ്വ ച­ന്ദ്ര­നേ­ക്കാള്‍ വ­ലു­താ­ണെ­ന്ന അ­വ­കാ­ശ­വാ­ദ­വു­മാ­യി നെ­റ്റി­ലൂ­ടെ പ്ര­ച­രി­ച്ച മെ­യില്‍ ശാ­സ്­ത്ര­രംഗ­ത്ത് വന്‍ വാ­ഗ്വാ­ദ­ങ്ങള്‍ സൃ­ഷ്ടി­ച്ചി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.