Categories

മാര്‍ക്ക് തിരുത്തല്‍ : ഫോറന്‍സിക് പരിശോധന നടത്തും

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ എല്‍ എല്‍ ബി മാര്‍ക്ക് ലിസ്റ്റ് തിരിമറി നടന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി മാര്‍ക്ക് ലിസ്റ്റിന്റെ കൗണ്ടര്‍ഫോയില്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍ കേരള സര്‍വ്വകലാ ശാല തീരുമാനിച്ചു. സര്‍വ്വകലാശാല ജീവനക്കാരുടെ കൈയ്യക്ഷരം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.