Categories

ആളില്ലാത്ത ലെവല്‍ ക്രോസില്‍ വീണ്ടും അപകടം; ഒരാള്‍ മരിച്ചു

കൊല്ലം: മാരാരിത്തോട്ടത്ത് കാവല്‍ക്കാരനില്ലാത്ത ലവല്‍ക്രോസില്‍ തീവണ്ടി തട്ടി ഒരാള്‍ മരിച്ചു. മാരാരിത്തോട്ടം സ്വദേശി യശോധരനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ആളില്ലാത്ത ലെവല്‍ ക്രോസില്‍ തീവണ്ടി കാറിലിടിച്ച് നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.