Categories

മ­റ­ഡോ­ണ അര്‍­ജന്റീ­നാ കോ­ച്ചാ­യി തു­ടര്‍­ന്നേക്കും

ബ്യൂണസ് അ­യേ­ഴ്‌­സ്: ഡി­യഗോ മ­റ­ഡോ­ണ അര്‍­ജന്റീ­ന­യു­ടെ കോ­ച്ചാ­യി തു­ടര്‍­ന്നേ­ക്കു­മെ­ന്ന് സൂച­ന. കോ­ച്ചാ­യി മ­റ­ഡോ­ണത­ന്നെ മ­തി­യെ­ന്ന് ഫുട്‌­ബോള്‍ അ­സോ­സി­യേ­ഷന്‍ പ്ര­സിഡന്റ് ജൂലിയോ ഗോര്‍­ഡോ­ണ­യു­ടെ നേ­തൃ­ത്വ­ത്തില്‍ ന­ടന്ന യോഗം തീ­രു­മാ­നി­ച്ചെ­ന്നാ­ണ് റി­പ്പോര്‍­ട്ടെന്ന് വാര്‍­ത്താ ഏ­ജന്‍­സി­യാ­യ ‘ടേലം’ റി­പ്പോര്‍­ട്ട് ചെ­യ്­തു.

ലോ­ക­ക­പ്പി­ലെ തോല്‍­വി­ക്കു­ശേ­ഷം മ­യ­ക്കു­മ­രു­ന്നി­ന്റെ കാണാ­ലോ­ക­ത്തേ­ക്ക് താ­രം മ­ട­ങ്ങി­പ്പോ­യേ­ക്കു­മെ­ന്ന് ആ­രാ­ധ­കര്‍ ഭ­യ­ന്നി­രുന്നു. എ­ന്നാല്‍ രാ­ജ്യ­ത്ത് മ­ട­ങ്ങി­യെത്തി­യ ടീ­മി­ന് മി­ക­ച്ച സ്വീ­ക­ര­ണ­മാ­ണ് ല­ഭി­ച്ച­ത്. മ­റ­ഡോ­ണ ദേ­ശീ­യ­ടീ­മിന്റെ കോ­ച്ചാ­യി തു­ട­രു­ന്ന­തി­നെ പ്ര­സി­ഡന്‍­ര് ക്രി­സ്റ്റി­ന ഫെര്‍­ണാ­ണ്ടസും അ­നു­കൂ­ലി­ച്ചി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.