Categories

മാറാട് കലാപത്തെക്കുറിച്ച് ഉന്നതതല അന്വേഷണം

തിരുവനന്തപുരം: മാറാട് കലാപത്തെക്കുറിച്ച് സംസ്ഥാന പൊലീസിന്റെ ഉന്നതതല സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. കലാപത്തിന്റെ സാമ്പത്തിക സ്രോതസ്, പുറത്ത് നിന്നുള്ള സഹായം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.

സി ബി ഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.