Categories

മാ­റാ­ട് അ­ബൂ­ബ­ക്കര്‍ വധം: വി­ധി പ­റ­യുന്ന­ത് മാ­റ്റി

കോഴിക്കോട്: ഒന്നാം മാറാട് കലാപത്തിനി­ടെ തെ­ക്കെ­ത്തൊടി അബൂബക്കര്‍ വധിക്കപ്പെട്ട കേസില്‍ വിധി പ്രസ്താവിക്കുന്നത് പ്രത്യേക കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.

മാ­റാ­ട് പ്ര­ത്യേക കോട­തി ജ­ഡ്­ജ് പ്ര­സ­ന്ന കു­മാ­രി­യാ­ണ് വി­ധി പ്ര­സ്­താ­വം മാ­റ്റി­യത്. പ്ര­തി­കള്‍ കു­റ്റ­ക്കാ­രാ­ണെ­ന്ന് നേര­ത്തെ കോട­തി ക­ണ്ടെ­ത്തി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ