കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊലക്കേസിലെ പ്രതി നിസാമുദ്ദീന്‍ അറസ്റ്റില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഖത്തറില്‍ തിരിച്ചെത്തിയതായിരുന്നു നിസാമുദ്ദീന്‍.

നേരെത്തേ ഇയാള്‍ക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിടിയിലായ നിസാമുദ്ദീനെ പോലീസിന് കൈമാറി.

Subscribe Us: