എഡിറ്റര്‍
എഡിറ്റര്‍
മദ്യനയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ മാര്‍ ജോര്‍ജ് ആലഞ്ചേരി; മദ്യവില്‍പ്പന കൂട്ടുന്ന നീക്കമുണ്ടായാല്‍ ശക്തമായ സമരം
എഡിറ്റര്‍
Saturday 25th March 2017 12:18pm

കോട്ടയം: മദ്യനയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ മാര്‍ ജോര്‍ജ് ആലഞ്ചേരി.

ശക്തമായ മദ്യനയം വേണമെന്നും മദ്യവര്‍ജ്ജനത്തിലൂടെ സമൂഹത്തെ മദ്യമുക്തമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മദ്യവില്‍പ്പന കൂട്ടുന്ന നീക്കമുണ്ടായാല്‍ ശക്തമായ സമരം നടത്തുമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

Advertisement