കൊച്ചി: ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കെ സി ബി സി യുടെ പുതിയ പ്രസിഡന്റാകും. ആര്‍ച്ച് ബിഷപ്പ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കലാണ് പുതിയ വൈസ് പ്രസിഡന്റ്.

തോമസ് മാര്‍ കുരിലോസിനെ പുതിയ സെക്രട്ടറി ജനറലായും തിരഞ്ഞെടുത്തിട്ടുണ്ട്. തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പും നിലവിലെ കെ സി ബി സി സെക്രട്ടറി ജനറലുമാണ് ആന്‍ഡ്രൂസ് താഴത്ത്.