Categories

‘ഗ്രീന്‍ ഹ­ണ്ടിനെ’ എ­ന്തു­കൊ­ണ്ട് എ­തിര്‍­ക്കു­ന്നില്ല? മ­മ­ത­യോ­ട് മാ­വോ­വാ­ദി­കള്‍

കൊല്‍ക്ക­ത്ത: തൃ­ണ­മുല്‍ നേ­താ­വും കേ­ന്ദ്ര റെ­യില്‍­വേ മ­ന്ത്രി­യുമാ­യ മ­മ്­താ ബാ­നര്‍­ജി­ക്ക് മാ­വോ­വാ­ദി­ക­ളു­ടെ തു­റ­ന്ന കത്ത്.
സര്‍­ക്കാര്‍ ത­ങ്ങള്‍­ക്കെ­തി­രേ ന­ട­ത്തു­ന്ന ഓ­പ­റേ­ഷന്‍ ഗ്രീന്‍ ഹ­ണ്ടി­നെ എ­ന്തു­കൊ­ണ്ടാ­ണ് എ­തിര്‍­ക്കാ­ത്ത­തെ­ന്നും മാ­വോ­വാ­ദിക­ളെ ത­കര്‍­ക്കാന്‍ സൈ­ന്യ­ത്തെ ഉ­പ­യോ­ഗി­ക്കു­ന്ന­ നി­ല­പാ­ടി­നെ അ­നു­കൂ­ലി­ക്കു­ന്ന­തെ­ന്തു­കൊ­ണ്ടാ­ണെ­ന്നും ക­ത്തില്‍ ചോ­ദി­ക്കുന്നു.

സ­മ്രാ­ജ്യ­ത്വ­ശ­ക്തി­യും ചൂ­ഷ­ക­രു­മാ­ണ് കോണ്‍­ഗ്രസ്. കോണ്‍­ഗ്ര­സി­ന്റെ നേ­ത്ര­ത്വ­ത്തി­നു കീ­ഴി­ലു­ള്ള യു പി എ സര്‍­ക്കാ­രി­ന്റെ മ­ന്ത്രി­സ്ഥാ­നം രാ­ജി­വ­യ്­ക്ക­ണ­മെന്നും മാ­വോ­വാ­ദി­കള്‍ ക­ത്തില്‍ ആ­വ­ശ്യ­പ്പെ­ടു­ന്നുണ്ട്.

ഓ­ഗ­സ്റ്റ് ഒ­മ്പ­തിന് മമ്­ത ബാ­നര്‍ജി ന­ട­ത്താ­നി­രി­ക്കു­ന്ന റാ­ലിക്ക് ദി­വ­സ­ങ്ങള്‍ക്കു മു­മ്പാ­ണ് മാ­വോ­വാ­ദി സ­മു­ന്ന­ത നേ­താ­വ് കി­ഷന്‍­ജി പൂര്‍­ണ പി­ന്തു­ണ­ നല്‍­കു­ന്നു­ന്ന­താ­യി പ്ര­ഖ്യാ­പി­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.