Categories

മാ­വോ­വാ­ദി­കള്‍ അധ്യ­പക­നെ ക­ഴു­ത്ത­റു­ത്തു കൊന്നു

കോ­ര­പു­ത് (ഒറീ­സ): പോ­ലി­സി­ന്റെ ചാ­ര­നെന്നാ­രോ­പി­ച്ച് സ്­കൂള്‍ അ­ധ്യാ­പക­നെ മാ­വോ­വാ­ദി­കള്‍ ക­ഴു­ത്ത­റു­ത്തു­കൊ­ന്നു. 35കാ­രനാ­യ ഖാ­സി കെന്‍­ദുര്‍­ക­യാ­ണ് കൊല്ല­പ്പെ­ട്ടത്.

കോ­ര­പു­തില്‍ നി­ന്നും 90 കി­ലോ­മീ­റ്റര്‍ അ­ക­ലെ­യുള്ള ഗോ­ട്ടിഗു­ഡ ഗ്രാ­മ­ത്തി­ലാ­ണ് സം­ഭ­വം. ക­ഴി­ഞ്ഞ രാ­ത്രി 30 ഓ­ളം മാ­വോ­വാ­ദി­കള്‍ അ­ധ്യാ­പ­ക­നോ­ട് സ്­കൂള്‍ എ­ത്താന്‍ ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രു­ന്നു. അ­വി­ടെ എത്തി­യ അ­ധ്യാ­പകെ­ന അ­ടു­ത്തു­ള്ള മാ­ങ്ങ­ത്തോ­ട്ട­ത്തില്‍ കൊ­ണ്ടു പോ­യി ക­ഴു­ത്ത­റ­ക്കു­ക­യാ­യി­രുന്നു.

കൊ­ല­പ­ത­ക­ത്തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്തം എ­റ്റെ­ടു­ത്തു­കൊ­ണ്ട് പോ­സ്­റ്ററു­കളും ക­ത്തു­ക­ളും മൃത­ദേ­ഹ­ത്തി­നു സ­മീ­പം ഉ­പേ­ക്ഷി­ച്ചി­ട്ടു­ണ്ടെ­ന്നും പോ­ലി­സ് അ­റി­യി­ച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.