Categories

മാ­വോ­വാ­ദി­കള്‍ 11 ഗ്രാ­മീണ­രെ ത­ട്ടി­കൊ­ണ്ടുപോയി

ബീ­ഹാര്‍: കൈ­മുര്‍­ ജില്ല­യി­ലെ ലോ­ധ­ ഗ്രാ­മ­ത്തി­ലെ 11 പേ­രെ മാ­വോ­വാ­ദി­കള്‍ ത­ട്ടി­ക്കൊണ്ടു­പോ­യി. ഗ്രാ­മീ­ണ­രു­ടെ ലൈ­സന്‍­സു­ള്ള ആ­യു­ധ­ങ്ങളും ഇ­വ­രോ­ടൊ­പ്പം ത­ട്ടി­യെ­ടു­ത്തി­ട്ടു­ണ്ട്.

60 പേ­രു­ടെ മാവോ സം­ഘ­മാ­ണ് ഇന്ന­ലെ രാത്രി ഗ്ര­ാമ­ത്തി­ലെ­ത്തി 11പേ­രെ ത­ട്ടി­കൊ­ണ്ടു പോ­യ­തെ­ന്ന് ഡി ജി പി നീ­ല­മ­ണി പ­റഞ്ഞു. ഗ്രാ­മീ­ണര്‍­ക്കു വേ­ണ്ടി പ­രി­സ­ര­പ്ര­ദേ­ശ­ങ്ങ­ളില്‍ പ്ര­ത്യേ­ക ദൗ­ത്യ­സേ­നയും അ­തിര്‍­ത്തു സുര­ക്ഷാ സേ­നയും തി­ര­ച്ചില്‍ തു­ട­രു­ക­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.