Categories

ദല്‍ഹി പി­ടി­ക്കാന്‍ മാ­വോ­വാ­ദി­കള്‍­ക്ക് പദ്ധ­തി

ന്യൂ­ദല്‍ഹി: ദല്‍­ഹി പി­ടി­ക്കാന്‍ മാ­വോ­വാ­ദി­കള്‍ പദ്ധ­തി ആ­സൂ­ത്ര­ണം ചെ­യ്യു­ന്നു­ണ്ടെ­ന്ന് ഛ­ത്തീ­സ്ഗ­ഡ് മു­ഖ്യ­മന്ത്രി ര­മണ്‍­സിങ്. ഛ­ത്തീ­സ്­ഗഡും മ­റ്റ് സം­സ്ഥാ­ന­ങ്ങ­ളു­മല്ല ന­ക്‌­സ­ലു­ക­ളു­ടെ ല­ക്ഷ്യം, മ­റി­ച്ച് ദ­ല്‍­ഹി­യില്‍ അ­ധി­കാ­രം കൈ­പ്പി­ടി­യി­ലാ­ക്കു­ക­യാണ്. സംസ്ഥാ­ന നി­യ­മ­സ­ഭ­യി­ലാ­ണ് മു­ഖ്യ­മന്ത്രി ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കി­യ­ത്.

ന­ക­ക്‌­സ­ലു­കള്‍ ആ­രെയും വെ­റു­തെ വി­ടില്ല. ത­ങ്ങള്‍­ക്കെ­തി­രെ­യു­ള്ള ആ­രെയും വ­ധി­ക്കാന്‍ അ­വര്‍ മ­ടി­ക്കില്ല, അതു­കൊ­ണ്ട് ആ­രെ­ങ്കിലും ന­ക്‌­സ­ലു­ക­ളു­മാ­യി ബ­ന്ധ­പ്പെ­ടാന്‍ തീ­രു­മാ­നി­ക്കു­ക­യാ­ണെ­ങ്കില്‍ അ­ത് വലി­യ തെ­റ്റാ­യി­രി­ക്കും- അ­ദ്ദേ­ഹം പ­റ­ഞ്ഞു.

എ­ഴു­പ­തു­ക­ളി­ലാ­ണ് ല­ക്‌­സ­ലു­കള്‍ ഇ­വി­ടെ കാ­ലു­റ­പ്പി­ച്ച­ത്. അ­ക്കാല­ത്ത് ആ­രാ­ണ് സം­സ്ഥാ­നം ഭ­രി­ച്ച­തെ­ന്ന് എല്ലാ­വര്‍ക്കും അ­റി­യാ­ം- ര­മണ്‍­സി­ങ് പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.