Categories

ഒറീസയില്‍ മാവോയിസ്റ്റ് ആക്രമണം: മൊബൈല്‍ ടവര്‍ തകര്‍ത്തു

ഭുവനേശ്വര്‍: ആയുധധാരികളായ മാവോയിസ്റ്റുകള്‍ മന്‍കാന്‍ഗിരി ജില്ലയില്‍ നടത്തിയ ആക്രമണത്തില്‍ മൊബൈല്‍ ടവര്‍ തകര്‍ന്നു. സ്വകാര്യകമ്പനിയുടെ മൊബൈല്‍ ടവര്‍ കണ്‍ട്രേള്‍ റൂം ആണ് കുഴിബോംബ് ഉപയോഗിച്ച് തകര്‍ത്തത്.

മാവോവാദികളുടെ ശക്തികേന്ദ്രമാണ് മന്‍കാന്‍ഗിരി. മുപ്പതോളം മാവോവാദികള്‍ നിലകാമ്പേരു ഗ്രാമത്തിലെത്തിയാണ് സ്‌ഫോടനം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.