Categories

Headlines

ജാര്‍­ഖ­ണ്ഡില്‍ മാ­വോ­യി­സ്­റ്റു­കള്‍ പോ­ലീ­സ് സ്‌­റ്റേ­ഷന്‍ ആ­ക്ര­മിച്ചു

റാഞ്ചി: ജാര്‍­ഖ­ണ്ഡി­ലെ ഗി­രി­ധി പോ­ലീ­സ് സ്‌­റ്റേ­ഷ­നു നേ­രേ മാ­വോ­യി­സ്­റ്റു­കള്‍ ആ­ക്രമ­ണം ന­ടത്തി. സ്‌­റ്റേഷ­നു സ­മീപ­ത്തെ ര­ണ്ടു­കെ­ട്ടി­ട­ങ്ങളും വാ­ഹ­ന­ങ്ങളും അ­ഗ്നി­ക്കി­ര­യാ­ക്കി­യി­ട്ടുണ്ട്. ആ­ള­പാ­യ­ത്തെ­ക്കു­റി­ച്ച് റി­പ്പോര്‍­ട്ടില്ല.

മാ­വോ­വാ­ദികളെ അ­നു­കൂ­ല­ി­ക്കു­ന്ന രണ്ട് സം­ഘ­ട­നാ­പ്ര­വര്‍­ത്തക­രെ അ­റ­സ്റ്റ് ചെ­യ്­ത­തില്‍ പ്ര­തി­ഷേ­ധി­ച്ചാ­ണ് ആ­ക്ര­മ­ണ­മെ­ന്ന് പോ­ലീ­സ് സൂ­പ്ര­ണ്ട് എ വി ഹോം­കര്‍ അ­റി­യിച്ചു. നേര­ത്തേ ധന്‍­ബാദ്- ഗി­രി­ധി അ­തിര്‍­ത്തി­യി­ലെ ഗ്രാന്‍­ഡ് ട്ര­ങ്ക് റോഡും മാ­വോ­വാ­ദി­കള്‍ ത­കര്‍­ത്തി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.