Categories

ബി­ഹാ­റില്‍ മാ­വോ­യി­സ്­റ്റ് ആ­ക്രമണം : ആ­റു സു­രക്ഷാ­സൈ­നി­കര്‍ കൊല്ല­പ്പെട്ടു

പാറ്റ്‌­ന: ബി­ഹാ­റി­ലെ ല­ക്ഷി­സാ­ര ജില്ല­യില്‍ മാ­വോ­യി­സ്­റ്റു­കള്‍ ന­ടത്തി­യ ആ­ക്ര­മ­ണ­ത്തില്‍ ആ­റു­സുര­ക്ഷാ ഉ­ദ്യോ­ഗ­സ്ഥര്‍ കൊല്ല­പ്പെ­ട്ടു. എ ഡി ജി പി പി കെ താ­ക്കൂര്‍ അട­ക്കം ആ­റു­പേ­രാ­ണ് ഞാ­യ­റാ­ഴ്­ച്ച ന­ട­ന്ന ആ­ക്ര­മ­ണ­ത്തില്‍ കൊല്ല­പ്പെ­ട്ട­ത്. പ­രി­ക്കേ­റ്റ ഏ­ഴു­പേ­രെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചി­ട്ടു­ണ്ട്.

ഗൊ­ബ്രാഗ­ട്ട് വ­ന­പ്ര­ദേ­ശ­ത്തു­വ­ച്ചാ­ണ് റോ­ന്തു­ചു­റ്റു­ക­യാ­യി­രുന്ന സു­ര­ക്ഷാ­സേ­ന­ക്കു­നേ­രെ മാ­വോ­വാ­ദി­കള്‍ ആ­ക്രമ­ണം ന­ട­ത്തി­യ­ത്. 30ല­ധി­കം തോ­ക്കു­കളും ഇ­വര്‍ പോ­ലീ­സി­ന്റെ കൈ­യ്യില്‍ നിന്നും ത­ട്ടി­യെ­ടു­ത്തി­ട്ടുണ്ട്. ക­ഴി­ഞ്ഞ­ദിവ­സം ഛ­ത്തീ­സ്­ഗ­ഡില്‍ ന­ട­ന്ന മാ­വോ­വാ­ദി ആ­ക്ര­മ­ണ­ത്തില്‍ അ­ഞ്ചു­സു­ര­ക്ഷാ സൈ­നി­കര്‍ കൊല്ല­പ്പെ­ട്ടി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.