Categories

Headlines

നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍

മലപ്പുറം: മാവോയിസ്റ്റ് നേതാവെന്ന് കരുതുന്ന തൃക്കാക്കര സ്വദേശി സിനിക്ക്(ബേബി)നെ നിലമ്പൂര്‍ ആദിവാസി കോളനിയില്‍നിന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്­തു.

ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് ആശയ പ്രചാരണത്തിനാണ് ഇയാള്‍ എത്തിയതെ­ന്നു പോലിസ് പറഞ്ഞു. തേന്‍ കച്ചവടക്കാരനെന്ന വ്യാജേനയാണ് കഴിഞ്ഞിരുന്നത്. നേരത്തെ പോരാട്ടം എന്ന സംഘടനയില്‍ പ്രവര്‍ത്തി­രു­ന്നെന്നും പോ­ലി­സ് അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ