റാഞ്ചി: ജാര്‍ഖണ്ഡില്‍ നിന്നും മാവോവാദികള്‍ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ തട്ടികൊണ്ടുപോയി. ലെത്ഹാര്‍ ജില്ലയില്‍ നിന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റും എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് തട്ടികൊണ്ടുപോയത്.