Categories

മന്‍­മോ­ഹന്‍ സിങ്: മ­റ്റു നേ­താ­ക്കള്‍ ഇ­ഷ്ട­പ്പെ­ടു­ന്ന നേ­താവ്

ന്യൂ­യോര്‍­ക്ക്: നേ­താ­ക്കള്‍ ഇ­ഷ്ട­പ്പെ­ട്ടു­ന്ന നേ­താ­വ് എ­ന്ന ഖ്യാതി­യോ­ടെ പ്രധാ­ന­മന്ത്രി മന്‍­മോ­ഹന്‍ സി­ങ് ലോ­ക നേ­താ­ക്ക­ളു­ടെ പ­ട്ടി­ക­യില്‍ ഒ­ന്നാ­മത്. ന്യൂ­സ് വീ­ക്ക് ന­ടത്തിയ ലോക­ത്തെ മി­ക­ച്ച പ­ത്തു നേ­താ­ക്ക­ളു­ടെ പ­ട്ടി­ക­യി­ലാ­ണ് മന്‍­മോ­ഹ­ന്‍ സി­ങ് ഒന്നാം സ്ഥാ­ന­ത്തെ­ത്തി­യ­ത്.
മി­ക­ച്ച 100 രാ­ഷ്ട്ര­ങ്ങ­ളു­ടെ പ­ട്ടി­ക­യില്‍ ഇ­ന്ത്യ 78ാ­മ­താ­ണ്.

21ാം ന്യൂ­റ്റാ­ണ്ടില്‍ ഇ­ന്ത്യ­യെ ഇന്ന­ത്തെ നി­ല­യി­ലേ­ക്ക് വളര്‍­ത്താന്‍ സാ­മ്പത്തി­ക വി­ദ­ഗ്­ധനാ­യ മന്‍­മോ­ഹന്‍­സി­ങി­നാ­യെ­ന്നാ­ണ് ന്യൂ­സ് വീ­ക്ക് വ്യ­ക്ത­മാ­ക്കു­ന്നത്.

മി­ത­ഭാ­ഷിയാ­യ സിങ­നെ പോ­ലെ­യാ­യി­രിക്ക­ണം മ­റ്റു നേ­താ­ക്കള്‍ എ­ന്നു മു­ഹമ്മ­ദ് എല്‍ബ­രാ­ദി­യെ ഉ­ദ്ദ­രി­ച്ച് മാ­ഗ­സീന്‍ റി­പ്പോര്‍­ട്ട് ചെ­യ്യു­ന്നു­ണ്ട്. വി­ന­യവും മ­ര്യ­ദ­യു­മുള്ള അഴി­മ­തിര­ഹി­തനുമാ­യ നേ­താ­വാ­ണ് മന്‍­മോ­ഹന്‍ സി­ങെന്നും ന്യൂ­സ് വീ­ക്ക് റി­പ്പോര്‍­ട്ട് ചെ­യ്യുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.