മലപ്പുറം: മഞ്ചേരി നഗരത്തില്‍ തീപിടിത്തം. ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ മുന്നു കടകള്‍ പൂര്‍ണമായി കത്തി നശിച്ചു.
ദുരന്തത്തില്‍ ഒന്നര കോടി രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍ .

Subscribe Us: