എഡിറ്റര്‍
എഡിറ്റര്‍
മഞ്ഞ ഡിസംബറില്‍ തിയേറ്ററിലേക്ക്
എഡിറ്റര്‍
Monday 11th November 2013 12:17pm

manja0

നവാഗതനായ ബിജോയി ഉറുമീസ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രമാണ് മഞ്ഞ. ഡിസംബര്‍ ആദ്യവാരം ചിത്രം പ്രദര്‍ശനത്തിനെത്തും.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന മഞ്ഞ അതിരപ്പള്ളി ചാലക്കുടി കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

എം.ടാക്കീസ് കമ്പനിയുടെ ബാനറില്‍ രാം മോഹന്‍ എസ്. മേനോനാണ് മഞ്ഞ നിര്‍മ്മിക്കുന്നത്.

അശോകന്‍, ഷമ്മി തിലകന്‍, രമേഷ് പിഷാരടി, കൊച്ചു പ്രേമന്‍, ജയശങ്കര്‍, ദിലീഷ് പോത്തന്‍, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

ഹ്യൂമര്‍ ചിത്രമായിട്ടാണ് മഞ്ഞ ഒരുക്കുന്നത്. രാജേഷ് കെ.നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് – മെന്റോസ് ആന്റണി, സംഗീതം – സെജോ ജോണ്‍, ജെസിന്‍ ജോര്‍ജ്ജ്,

Advertisement