കോഴിക്കോട്: വടകരക്കടുത്ത മണിയൂരില്‍ സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു.

നിവധി പേര്‍ക്ക് പരിക്കേറ്റു. മനിരത്ത് കണ്ടി കണാരനാണ് മരിച്ചത്.