ഇംഫാല്‍: സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ നിയമം മണിപ്പൂരില്‍ നിന്ന് എടുത്തു മാറ്റാനായി 16 വര്‍ഷങ്ങളായി നിരാഹാരം കിടന്ന ഉരുക്കു വനിത ഇറോം ശര്‍മ്മിളയ്ക്ക് തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ പരാജയം.

Subscribe Us:

തൗബാല്‍ മണ്ഡലത്തിലാണ് ഇറോം ജനവിധി തേടിയത്. മുഖ്യമന്ത്രി ഒക്രാം ഇബോബിയോടാണ് ഇറോം പരാജയപ്പെട്ടത്.