Categories

എരുമേലിയില്‍ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

കോട്ടയം: എരുമേലി മണിമലയാറ്റില്‍ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഓരിങ്കല്‍ കടവിലാണ് സംഭവം. കനകപ്പലം ശ്രീനിപുരം കോളനിയിലെ ലീറ്റ(18), സഹോദരി ലിജി(18),രേഷ്മ(17) എന്നിവരാണ് മരിച്ചത്. കൂടുതല്‍ പേര്‍ ആറ്റില്‍പെട്ടിട്ടുണ്ടോയെന്നറിയാന്‍ തിരച്ചില്‍ നടത്തുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.